ആടിയ നെയ്യ് വിവാദം; ശബരിമലയില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന
ശബരിമലയില്‍ ഭക്തര്‍ക്ക് അര്‍പ്പിക്കുന്ന ആടിയ നെയ്യുമായി ബന്ധപ്പെട്ട ഗുരുതര ക്രമക്കേട് ആരോപണങ്ങള്‍ ഉയർന്ന സാഹചര്യത്തില്‍ വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന നടത്തി. നെയ്യ് വാങ്ങല്‍, സംഭരണം, വിതരണം…
